ഉപജില്ലാ തല ഐ ടി ക്വിസ് നവംബര്‍ 1 ന് കാലത്ത് 11 മണിക്ക് ഗവ. ബോയ്സ് ഹൈസ്കൂള്‍ വടക്കാഞ്ചേരിയില്‍ വച്ച് നടത്തുന്നു.
2018 ഒക്‌ടോബർ 29, തിങ്കളാഴ്‌ച
ശാസ്ത്രമേള
വേദി Govt. Girls H S Wadakkanchery
തിയ്യതി 31-10-2014 (ബുധനാഴ്ച്ച
സമയം -9.00 AM റെജിസ്ട്രേഷൻ
നിർദ്ദേശങ്ങൾ
- മത്സരത്തിന് വരുന്ന കുട്ടികൾ സ്കൂൾ യൂണിഫോം ധരിക്കാൻപാടുള്ളതല്ല
- പങ്കെടുക്കുന്നവർ ഉച്ചഭക്ഷണം കൊണ്ടുവരേണ്ടതാണ്
- *രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് പകരം മറ്റു വിദ്യാർത്ഥികള പങ്കെടുക്കാൻ അനുവദിക്കുന്നതല്ല
- ഇതേ ദിവസം ഉച്ചക്ക് 1.30 ന് ഇതേ വേദിയിൽ തന്നെ നടത്തുന്ന ഹയർ സെക്കണ്ടറി വിഭാഗത്തിനായുള്ള ശാസ്ത്ര ക്വിസ് മത്സരം ഉണ്ടായിരിക്കും
- നിർദ്ദേശങ്ങൾ ഹൈസ്കൂൾ വിഭാഗം, ഹയർ സെക്കണ്ടറി വിഭാഗത്തെ അറിയിക്കുക
ശോഭനകുമാരി വി
എ ഇ ഒ വടക്കാഞ്ചേരി
സെക്രട്ടറി
സയൻസ് ക്ലബ്
വടക്കാഞ്ചേരി ഉപജില്ല
9446383630
2018 ഒക്‌ടോബർ 27, ശനിയാഴ്‌ച
2018 ഒക്‌ടോബർ 23, ചൊവ്വാഴ്ച
2018 ഒക്‌ടോബർ 22, തിങ്കളാഴ്‌ച
2018 ഒക്‌ടോബർ 18, വ്യാഴാഴ്‌ച
ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവർത്തിപരിചയ - ഐ.റ്റി മേള
വടക്കാഞ്ചേരി ഉപജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവർത്തിപരിചയ - ഐ.റ്റി മേള ഒക്ടോബര്‍ 31 ന് വടക്കാഞ്ചേരി ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നടക്കും.
സ്കൂള്‍ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര-ഐ.റ്റി.-പ്രവര്‍ത്തി പരിചയ മേളയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടത്
http://schoolsasthrolsavam.in എന്ന സൈറ്റിലാണ്.
User ID, Password എന്നിവ High School Code ആണ്
അവസാന തീയതി ഒക്ടോബര്‍ 25
അധ്യാപകര്‍ക്കുള്ള എല്ലാ മത്സരങ്ങളും ഉണ്ടാകുന്നതാണ്.
- ഹയര്‍സെക്കന്‍ററി വിദ്യാര്‍ത്ഥികളുടെ എന്‍ട്രി നടത്തുമ്പോള്‍ അഡ്മിഷന്‍ നമ്പര്‍ ടൈപ്പുചെയ്യുന്നതിന് മുമ്പ് H എന്ന് ടൈപ്പ് ചെയ്യുക (ഉദാ: H223)
- VHSE വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ നമ്പര്‍ ടൈപ്പുചെയ്യുന്നതിന് മുമ്പ് V എന്ന് ടൈപ്പ് ചെയ്യുക (ഉദാ: V456)
- ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ എന്‍ട്രി നടത്തുമ്പോള്‍ അഡ്മിഷന്‍ നമ്പര്‍ മാത്രം നല്‍കി വിശദാംശങ്ങള്‍ നല്‍കുക.
- സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളെ മാത്രമേ മേളയില്‍ പങ്കെടുപ്പിക്കുകയുള്ളു.
- ശാസ്ത്രമേളയുടെ മാനുവലിന്‍റെയും സര്‍ക്കുലറുകളുടെയും ലിങ്കുകള്‍
താഴെനല്‍കിയിട്ടുണ്ട്
Manual 2018
Modified Manual 2012
Circular 2018
DPI Circular 2012
മാനുവലിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഇനങ്ങളെ മേളയില്‍ വിധി നിര്‍ണ്ണയത്തിന്ഉള്‍പ്പെടുത്തുന്നതല്ല. - മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്കൂള്‍ യൂണിഫോമോ സ്കൂളിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഐഡി കാര്‍ഡോ എംബ്ലങ്ങളോ മറ്റ് ഏതെങ്കിലും വസ്തുക്കളോ ഉപയോഗിക്കാന്‍ പാടുള്ളതല്ല. പക്ഷേ തീര്‍ച്ചയായും കുട്ടികള്‍ ഐഡി കാര്‍ഡ് കയ്യില്‍ സൂക്ഷിക്കേണ്ടതാണ്. അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം ഐഡികാര്‍ഡ് കാണിക്കേണ്ടതാണ്.
- ഒരു മേളയിലും പങ്കെടുക്കുന്ന കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ മത്സരിക്കാന്‍ പാടില്ല
- ഒരു കുട്ടിക്ക് മേളയിലെ ഒരു ഇനത്തില്‍ മാത്രമേ പങ്കെടുക്കാനാകു.
2018 ഒക്‌ടോബർ 17, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)