2018, നവംബർ 13, ചൊവ്വാഴ്ച

DISTRICT IT FAIR

ജില്ലാ ഐടി മേളയുടെ പാർട്ടി സിപ്പൻറ് കാർഡ് NOVEMBER 13  മൂന്ന് മണി മുതൽ വടക്കാഞ്ചേരി  ബോയ്സ് ഹയർ സെക്കൻററിയിൽ നിന്ന് കൈപ്പറ്റാവുന്നതാണ് contact Sebin : 9946957111 ജില്ലാ മത്സര സമയക്രമം ഇതോടൊപ്പം കൊടുത്തിരിക്കുന്നു

DISTRICT SOCIAL SCIENCE FAIR 2018

District maths fair schedule 2018

DISTRICT SCIENCE FAIR 2018

റവന്യൂ ജില്ലാ ശാസ്ത്രമേള 2018- സംബന്ധിച്ച്

റവന്യൂ ജില്ലാ ശാസ്ത്രമേള 16.11.2018(വെള്ളി) തീയ്യതി ഇര‌ിങ്ങാലക്കുട എല്‍.എഫ്.സി.ജി.എച്ച്.എസ് ല്‍ വെച്ച് നടത്തുന്നു.ഉപജില്ലാ തലത്തില്‍ ഒന്നും,രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.പ്രദര്‍ശന വസ്തുക്കള്‍ ഒരുക്കുവാന്‍ രാവിലെ 7 മണിമുതല്‍ സൗകര്യമുണ്ടായിരിക്കുന്നതാണ്.കോഡ് നമ്പര്‍ സ്റ്റാളുകളില്‍ എത്തിക്കുന്നതാണ്.മൂല്യനിര്‍ണ്ണയം രാവിലെ 9.30 മുതല്‍ ആരംഭിക്കുന്നതാണ്.വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കുവാന്‍ പാടുളളതല്ല
 കൂടുതല്‍ വിവരങ്ങള്‍ക്ക്
ക്ലീറ്റസ് മാസ്റ്റര്‍ 9495781914

ജില്ലാ പ്രവൃത്തിപരിചയ മേള 2018

തൃശൂർ റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേള നവംബർ 16 വെള്ളിയാഴ്ച ഇരിഞ്ഞാലക്കുട സെന്റ് മേരീസ് HSS ൽ വച്ച് നടത്തപ്പെടുന്നു.ജില്ലാ  പ്രവൃത്തിപരിചയ മേളയുടെ പാർട്ടിസിപ്പൻറ് കാർഡ്  നവംബർ 14  11 മണി മുതൽ വടക്കാഞ്ചേരി  എഇഒ  ഓഫീസിൽ നിന്ന് കൈപ്പറ്റാവുന്നതാണ് contact SUNDARAN  : 8943087556

റവന്യു ജില്ലാതല കലോത്സവം 2018 ന്റെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍

റവന്യു ജില്ലാതല കലോത്സവം 2018 ന്റെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ 13/11/2018 തീയ്യതി മുതല്‍ 15/11/2018 തീയ്യതി വരെ നടത്തുവാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത പരിപാടികളുടെ വേദികള്‍ ചുവടെ ചേര്‍ക്കുന്നു.
13/11/2018 (ചൊവ്വ) തൃശ്ശുര്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍.
14/11/2018 (ബുധന്‍) തൃശൂര്‍ മോ‍ഡല്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂള്‍
15/11/2018(വ്യാഴം) സേക്രഡ് ഹേര്‍ട്ട്.സി.ജി.എച്ച്.എസ്.എസ്.തൃശൂര്‍

രജിസ്ട്രേഷന്‍ 13/11/2018 തീയ്യതി രാവിലെ 8.30 മുതല്‍ തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ആരംഭിക്കുന്നതാണ്.എല്ലാ സബ് ജില്ലാ കണ്‍വീനര്‍മാരും നിര്‍ബന്ധമായും രജിസ്ടേഷനില്‍ പങ്കെടുക്കേണ്ടതാണ്.മേല്‍ വിവരം ബന്ധപ്പെട്ട സ്കൂള്‍ അധികൃതര്‍ക്ക് അറിയിക്കുവാന്‍ സബ് ജില്ലാ കണ്‍വീനര്‍മാരെ ചുമതലപ്പെടുത്ത‌േണ്ടതാണ്.
മത്സരാര്‍ത്ഥികള്‍ക്ക് ‌ഭക്ഷണസൗകര്യം ഉണ്ടായിരിക്കുന്നതല്ല.