2018 നവംബർ 13, ചൊവ്വാഴ്ച

DISTRICT SCIENCE FAIR 2018

റവന്യൂ ജില്ലാ ശാസ്ത്രമേള 2018- സംബന്ധിച്ച്

റവന്യൂ ജില്ലാ ശാസ്ത്രമേള 16.11.2018(വെള്ളി) തീയ്യതി ഇര‌ിങ്ങാലക്കുട എല്‍.എഫ്.സി.ജി.എച്ച്.എസ് ല്‍ വെച്ച് നടത്തുന്നു.ഉപജില്ലാ തലത്തില്‍ ഒന്നും,രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.പ്രദര്‍ശന വസ്തുക്കള്‍ ഒരുക്കുവാന്‍ രാവിലെ 7 മണിമുതല്‍ സൗകര്യമുണ്ടായിരിക്കുന്നതാണ്.കോഡ് നമ്പര്‍ സ്റ്റാളുകളില്‍ എത്തിക്കുന്നതാണ്.മൂല്യനിര്‍ണ്ണയം രാവിലെ 9.30 മുതല്‍ ആരംഭിക്കുന്നതാണ്.വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കുവാന്‍ പാടുളളതല്ല
 കൂടുതല്‍ വിവരങ്ങള്‍ക്ക്
ക്ലീറ്റസ് മാസ്റ്റര്‍ 9495781914

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ