2017 ഒക്‌ടോബർ 24, ചൊവ്വാഴ്ച

കലോത്സവം - ഡാറ്റ എന്‍ട്രി അവസാന തീയതി ഒക്ടോബര്‍ 25

കലോത്സവത്തിന്‍റെ സ്കൂള്‍ തല ഡാറ്റ എന്‍ട്രി ഒക്ടോബര്‍ 25-10-2017 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് മുമ്പായി പൂര്‍ത്തിയാക്കേണ്ടതാണ്. യാതൊരു കാരണവശാലും സമയം നീട്ടി നല്‍കുന്നതല്ല.
എ.ഇ.ഒ
വടക്കാഞ്ചേരി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ