2018 നവംബർ 13, ചൊവ്വാഴ്ച

ജില്ലാ പ്രവൃത്തിപരിചയ മേള 2018

തൃശൂർ റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേള നവംബർ 16 വെള്ളിയാഴ്ച ഇരിഞ്ഞാലക്കുട സെന്റ് മേരീസ് HSS ൽ വച്ച് നടത്തപ്പെടുന്നു.ജില്ലാ  പ്രവൃത്തിപരിചയ മേളയുടെ പാർട്ടിസിപ്പൻറ് കാർഡ്  നവംബർ 14  11 മണി മുതൽ വടക്കാഞ്ചേരി  എഇഒ  ഓഫീസിൽ നിന്ന് കൈപ്പറ്റാവുന്നതാണ് contact SUNDARAN  : 8943087556

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ