2018 നവംബർ 13, ചൊവ്വാഴ്ച
DISTRICT SCIENCE FAIR 2018
റവന്യൂ ജില്ലാ ശാസ്ത്രമേള 2018- സംബന്ധിച്ച്
റവന്യൂ ജില്ലാ ശാസ്ത്രമേള 16.11.2018(വെള്ളി) തീയ്യതി ഇരിങ്ങാലക്കുട എല്‍.എഫ്.സി.ജി.എച്ച്.എസ് ല്‍ വെച്ച് നടത്തുന്നു.ഉപജില്ലാ തലത്തില്‍ ഒന്നും,രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.പ്രദര്‍ശന വസ്തുക്കള്‍ ഒരുക്കുവാന്‍ രാവിലെ 7 മണിമുതല്‍ സൗകര്യമുണ്ടായിരിക്കുന്നതാണ്.കോ ഡ് നമ്പര്‍ സ്റ്റാളുകളില്‍ എത്തിക്കുന്നതാണ്.മൂല്യനിര്ണ് ണയം രാവിലെ 9.30 മുതല്‍ ആരംഭിക്കുന്നതാണ്.വിദ്യാര്‍ത്ഥി കള്‍ യൂണിഫോം ധരിക്കുവാന്‍ പാടുളളതല്ല
കൂടുതല്‍ വിവരങ്ങള്‍ക്ക്
ക്ലീറ്റസ് മാസ്റ്റര്‍ 9495781914
റവന്യു ജില്ലാതല കലോത്സവം 2018 ന്റെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ റിസൾട്ട്
RESULT WILL BE PUBLISHED ON www.kalolsavamtsr2018.blogspot.com
ജില്ലാ പ്രവൃത്തിപരിചയ മേള 2018
തൃശൂർ റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേള നവംബർ 16 വെള്ളിയാഴ്ച ഇരിഞ്ഞാലക്കുട സെന്റ് മേരീസ് HSS ൽ വച്ച് നടത്തപ്പെടുന്നു.ജില്ലാ പ്രവൃത്തിപരിചയ മേളയുടെ പാർട്ടിസിപ്പൻറ് കാർഡ് നവംബർ 14 11 മണി മുതൽ വടക്കാഞ്ചേരി എഇഒ ഓഫീസിൽ നിന്ന് കൈപ്പറ്റാവുന്നതാണ് contact SUNDARAN : 8943087556
റവന്യു ജില്ലാതല കലോത്സവം 2018 ന്റെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍
റവന്യു ജില്ലാതല കലോത്സവം 2018 ന്റെ ഓഫ് സ്റ്റേജ്
മത്സരങ്ങള്‍ 13/11/2018 തീയ്യതി മുതല്‍ 15/11/2018 തീയ്യതി വരെ നടത്തുവാന്‍
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍
പ്രസ്തുത പരിപാടികളുടെ വേദികള്‍ ചുവടെ ചേര്‍ക്കുന്നു.
13/11/2018 (ചൊവ്വ) തൃശ്ശുര്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍.
14/11/2018 (ബുധന്‍) തൃശൂര്‍ മോഡല്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂള്‍
15/11/2018(വ്യാഴം) സേക്രഡ് ഹേര്‍ട്ട്.സി.ജി.എച്ച്.എസ്.എസ്. തൃശൂര്‍
രജിസ്ട്രേഷന്‍
13/11/2018 തീയ്യതി രാവിലെ 8.30 മുതല്‍ തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ്
ഹയര്‍സെക്കന്ററി സ്കൂളില്‍ ആരംഭിക്കുന്നതാണ്.എല്ലാ സബ് ജില്ലാ
കണ്‍വീനര്‍മാരും നിര്‍ബന്ധമായും രജിസ്ടേഷനില്‍ പങ്കെടുക്കേണ്ടതാണ്.മേല്‍
വിവരം ബന്ധപ്പെട്ട സ്കൂള്‍ അധികൃതര്‍ക്ക് അറിയിക്കുവാന്‍ സബ് ജില്ലാ
കണ്‍വീനര്‍മാരെ ചുമതലപ്പെടുത്തേണ്ടതാണ്.
മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണസൗകര്യം ഉണ്ടായിരിക്കുന്നതല്ല.
2018 നവംബർ 11, ഞായറാഴ്ച
2018 നവംബർ 5, തിങ്കളാഴ്‌ച
2018 നവംബർ 1, വ്യാഴാഴ്‌ച
2018 ഒക്‌ടോബർ 29, തിങ്കളാഴ്‌ച
ഉപജില്ലാ തല ഐ ടി ക്വിസ്
ഉപജില്ലാ തല ഐ ടി ക്വിസ് നവംബര്‍ 1 ന് കാലത്ത് 11 മണിക്ക് ഗവ. ബോയ്സ് ഹൈസ്കൂള്‍ വടക്കാഞ്ചേരിയില്‍ വച്ച് നടത്തുന്നു.
ശാസ്ത്രമേള
വേദി Govt. Girls H S Wadakkanchery
തിയ്യതി 31-10-2014 (ബുധനാഴ്ച്ച
സമയം -9.00 AM റെജിസ്ട്രേഷൻ
നിർദ്ദേശങ്ങൾ
- മത്സരത്തിന് വരുന്ന കുട്ടികൾ സ്കൂൾ യൂണിഫോം ധരിക്കാൻപാടുള്ളതല്ല
- പങ്കെടുക്കുന്നവർ ഉച്ചഭക്ഷണം കൊണ്ടുവരേണ്ടതാണ്
- *രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് പകരം മറ്റു വിദ്യാർത്ഥികള പങ്കെടുക്കാൻ അനുവദിക്കുന്നതല്ല
- ഇതേ ദിവസം ഉച്ചക്ക് 1.30 ന് ഇതേ വേദിയിൽ തന്നെ നടത്തുന്ന ഹയർ സെക്കണ്ടറി വിഭാഗത്തിനായുള്ള ശാസ്ത്ര ക്വിസ് മത്സരം ഉണ്ടായിരിക്കും
- നിർദ്ദേശങ്ങൾ ഹൈസ്കൂൾ വിഭാഗം, ഹയർ സെക്കണ്ടറി വിഭാഗത്തെ അറിയിക്കുക
ശോഭനകുമാരി വി
എ ഇ ഒ വടക്കാഞ്ചേരി
സെക്രട്ടറി
സയൻസ് ക്ലബ്
വടക്കാഞ്ചേരി ഉപജില്ല
9446383630
2018 ഒക്‌ടോബർ 27, ശനിയാഴ്‌ച
2018 ഒക്‌ടോബർ 23, ചൊവ്വാഴ്ച
2018 ഒക്‌ടോബർ 22, തിങ്കളാഴ്‌ച
2018 ഒക്‌ടോബർ 18, വ്യാഴാഴ്‌ച
ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവർത്തിപരിചയ - ഐ.റ്റി മേള
വടക്കാഞ്ചേരി ഉപജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവർത്തിപരിചയ - ഐ.റ്റി മേള ഒക്ടോബര്‍ 31 ന് വടക്കാഞ്ചേരി ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നടക്കും.
സ്കൂള്‍ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര-ഐ.റ്റി.-പ്രവര്‍ത്തി പരിചയ മേളയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടത്
http://schoolsasthrolsavam.in എന്ന സൈറ്റിലാണ്.
User ID, Password എന്നിവ High School Code ആണ്
അവസാന തീയതി ഒക്ടോബര്‍ 25
അധ്യാപകര്‍ക്കുള്ള എല്ലാ മത്സരങ്ങളും ഉണ്ടാകുന്നതാണ്.
- ഹയര്‍സെക്കന്‍ററി വിദ്യാര്‍ത്ഥികളുടെ എന്‍ട്രി നടത്തുമ്പോള്‍ അഡ്മിഷന്‍ നമ്പര്‍ ടൈപ്പുചെയ്യുന്നതിന് മുമ്പ് H എന്ന് ടൈപ്പ് ചെയ്യുക (ഉദാ: H223)
- VHSE വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ നമ്പര്‍ ടൈപ്പുചെയ്യുന്നതിന് മുമ്പ് V എന്ന് ടൈപ്പ് ചെയ്യുക (ഉദാ: V456)
- ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ എന്‍ട്രി നടത്തുമ്പോള്‍ അഡ്മിഷന്‍ നമ്പര്‍ മാത്രം നല്‍കി വിശദാംശങ്ങള്‍ നല്‍കുക.
- സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളെ മാത്രമേ മേളയില്‍ പങ്കെടുപ്പിക്കുകയുള്ളു.
- ശാസ്ത്രമേളയുടെ മാനുവലിന്‍റെയും സര്‍ക്കുലറുകളുടെയും ലിങ്കുകള്‍
താഴെനല്‍കിയിട്ടുണ്ട്
Manual 2018
Modified Manual 2012
Circular 2018
DPI Circular 2012
മാനുവലിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഇനങ്ങളെ മേളയില്‍ വിധി നിര്‍ണ്ണയത്തിന്ഉള്‍പ്പെടുത്തുന്നതല്ല. - മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്കൂള്‍ യൂണിഫോമോ സ്കൂളിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഐഡി കാര്‍ഡോ എംബ്ലങ്ങളോ മറ്റ് ഏതെങ്കിലും വസ്തുക്കളോ ഉപയോഗിക്കാന്‍ പാടുള്ളതല്ല. പക്ഷേ തീര്‍ച്ചയായും കുട്ടികള്‍ ഐഡി കാര്‍ഡ് കയ്യില്‍ സൂക്ഷിക്കേണ്ടതാണ്. അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം ഐഡികാര്‍ഡ് കാണിക്കേണ്ടതാണ്.
- ഒരു മേളയിലും പങ്കെടുക്കുന്ന കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ മത്സരിക്കാന്‍ പാടില്ല
- ഒരു കുട്ടിക്ക് മേളയിലെ ഒരു ഇനത്തില്‍ മാത്രമേ പങ്കെടുക്കാനാകു.
2018 ഒക്‌ടോബർ 17, ബുധനാഴ്ച
2018 ഓഗസ്റ്റ് 7, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)

