വടക്കാഞ്ചേരി സബ്ജില്ലാ കായിക മേള 9,10,11 .ദിവസങ്ങളിൽ SM T ചേലക്കര സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കും. ഇതിനുള്ള ഓൺ ലൈൻ എൻ ട്രി ചെയ്യാനുള്ള അവസാന തിയ്യതി ഒക്ടോബർ - 1 തിയ്യതി ആണ്. ഈ Date നുള്ളിൽ LP, UP, HS, HSS അടക്കം (ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ) ഓൺ ലൈൻ എന്‍ട്രി നടത്തേണ്ടതുണ്ടു് .LP .UP മത്സരങ്ങൾ പിന്നീട് ആണ് എന്ന് കരുതി എൻടി പിന്നീട് ചെയ്യാം എന്ന് കരുതരുത് .Hട. HSട മത്സരങ്ങൾക്ക് വേണ്ടി സൈറ്റ് കൺഫോം ചെയ്യേണ്ടതുണ്ട് .ഇത് പിന്നീട് Open ചെയ്യാൻ കഴിയുകയമില്ല. അത് കൊണ്ട് എല്ലാവരും ഒന്നാം തിയ്യതിക്കകം തന്നെ ഓൺ ലൈൻ (LP, UP, Hട, HSS) എൻട്രി അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
സൈറ്റിന്‍റെ വിലാസം താഴെക്കൊടുക്കുന്നു.
http://schoolsports.in/
(user Name, password എന്നിവ School code ആണ്)
Sport Club Convenor
Anoop
8086936202
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ