2017 സെപ്റ്റംബർ 30, ശനിയാഴ്‌ച

കായികമേള

കായികമേള യിൽ online entry  ചെയ്യുന്നതിനുള്ള അവസാന തീയതി 4/10/2017 ആണ്


ഉപജില്ലാ കായികമേള ഒക്ടോബർ 9, 10, 11 തീയതികളിൽ smtghss ഗ്രൗണ്ടില്‍ നടക്കും

Sub junior, junior,senior catagory മത്സരങ്ങൾ 9,10 തീയതികളിലും
Lp mini,lp kiddies, up kiddies മത്സരങ്ങൾ 11/10 /17 തീയതിയിലും  നടക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ